ETV Bharat / bharat

ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം ; പത്ത് പേർക്ക് പരിക്ക് - BUS TRUCK ACCIDENT IN Aurangabad

അപകടം ബർദാപൂരിലെ അംബജോഗൈ-ലാത്തൂർ റോഡില്‍

മഹാരാഷ്‌ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം  ഔംറഗബാദിൽ വാഹനാപകടം  അംബജോഗൈ-ലാത്തൂർ റോഡിൽ അപകടം  bus, truck collision in Maharashtra  BUS TRUCK ACCIDENT IN Aurangabad  Ambajogai-Latur road accident
മഹാരാഷ്‌ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് മരണം, പത്ത് പേർക്ക് പരിക്ക്
author img

By

Published : Jan 9, 2022, 12:38 PM IST

മഹാരാഷ്‌ട്ര/ ഔംറഗബാദ് : ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം. പത്ത് പേർക്ക് പരിക്കേറ്റു. ലാത്തൂരിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്. ബർദാപൂരിലെ അംബജോഗൈ-ലാത്തൂർ റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

READ MORE: 'ഒള്ളുള്ളേരി ഒള്ളുള്ളേരി' പാട്ട് ലോകമറിയണം, താന്‍ തെറ്റ് ചെയ്‌തിട്ടില്ല'; ഭീഷണിയ്‌ക്കിടെ സുധീഷിന് പറയാനുള്ളത്

ക്രെയിൻ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. പരിക്കേറ്റവരെ അംബജോഗൈയിലെ സ്വരതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.