ETV Bharat / bharat

അസമില്‍ ആറ് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍ - അസമില്‍ ആറ് അല്‍ഖ്വൈദ ഭീകരര്‍ പിടിയില്‍

മുഫ്തി സുലൈമാൻ, ജെഹിദുൽ ഇസ്‌ലാം, സദ്ദാം ഹുസൈൻ, റസീദുൽ ഇസ്‌ലാം, മുഷറഫ് ഹുസൈൻ, മക്വിബുൾ ഇസ്‌ലാം എന്നിവരാണ് അറസ്റ്റിലായത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആറുപേരെ പിടികൂടിയത്.

Six affilliated to Al Qaeda network  Bangladesh arrested from Barpeta district  അസമില്‍ ആറ് അല്‍ഖ്വൈദ ഭീകരര്‍ പിടിയില്‍  അല്‍ഖ്വൈദ ഭീകരര്‍ പിടിയില്‍
അസമില്‍ ആറ് അല്‍ഖ്വൈദ ഭീകരര്‍ പിടിയില്‍
author img

By

Published : Apr 17, 2022, 10:44 AM IST

ബാർപേട്ട: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽഖ്വയ്ദ ശൃംഖലയുമായി ബന്ധമുള്ള ആറ് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും സംഘടനയുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. മുഫ്തി സുലൈമാൻ, ജിഹിദുൽ ഇസ്‌ലാം, സദ്ദാം ഹുസൈൻ, റസീദുൽ ഇസ്‌ലാം, മുഷറഫ് ഹുസൈൻ, മക്വിബുൾ ഇസ്‌ലാം എന്നിവരാണ് അറസ്റ്റിലായത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആറുപേരെ പിടികൂടിയത്.

ബംഗ്ലാദേശുകാരനായ സെയ്ഫുൾ ഇസ്ലാം എന്ന മുഹമ്മദ് സുമനുമായി ആര് പേരും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ മാസം 4 ന് അറസ്റ്റിലായ സെയ്ഫുൾ ഇസ്ലാം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീവ്രവാദികളെ പിടികൂടിയതെന്ന് സിൻഹ പറഞ്ഞു. അസമില്‍ വിഘനടവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി ഇയാള്‍ 2009ല്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

Also Read: താലിബാന് അൽ ഖ്വയ്ദയുമായി ശക്തമായ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.