ETV Bharat / bharat

''സെക്‌സ്‌ വീഡിയോ ടേപ്പ്‌ വിവാദം" അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്യം ബെംഗളൂരു അഡീഷണൽ കമ്മീഷണർ സൗമന്ദു മുഖർജിക്കാണെന്ന്‌ ബസവരാജ് ബോംമൈ അറിയിച്ചു

സെക്‌സ്‌ വീഡിയോ ടേപ്പ്‌ വിവാദം  പ്രത്യേക അന്വേഷണ സംഘം  SIT formed to probe  "sex tape scandal  Karnataka Home minister  Basavaraj Bommai  രമേശ് ജരകിഹോളി
''സെക്‌സ്‌ വീഡിയോ ടേപ്പ്‌ വിവാദം" അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
author img

By

Published : Mar 11, 2021, 7:12 AM IST

Updated : Aug 9, 2022, 1:02 PM IST

ബെംഗളൂരു: കർണാടക മുൻ മന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സെക്‌സ്‌ വീഡിയോ ടേപ്പ്‌ വിവാദം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോംമൈയാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവിറക്കിയത്‌.‌

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്യം ബെംഗളൂരു അഡീഷണൽ കമ്മിഷണർ സൗമന്ദു മുഖർജിക്കാണെന്ന്‌ ബസവരാജ് ബോംമൈ അറിയിച്ചു. വിവാദം ഉണ്ടായി എട്ട്‌ ദിവസത്തിന്‌ ശേഷമാണ്‌ ആഭ്യന്തരവകുപ്പ്‌ അന്വേഷണത്തിന്‌ ഉത്തരവിടുന്നത്‌. കേസ് സിഐഡിയിലേക്കോ സിഒഡിയിലേക്കോ കൈമാറണമോ എന്ന കാര്യത്തിൽ ആഭ്യന്തരമന്ത്രി തീരുമാനം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ്‌ കേസ്‌ പ്രത്യേക അന്വേഷണ സംഘത്തിന്‌(എസ്‌ഐടി)കൈമാറിയത്‌.

Last Updated : Aug 9, 2022, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.