ETV Bharat / bharat

കൊവിഷീൽഡ് വിതരണത്തിന് തയാറെന്ന് അദാർ പൂനവല്ല

author img

By

Published : Jan 3, 2021, 2:21 PM IST

വാക്‌സിൻ നിർമാണത്തിന് പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ എന്നിവർക്ക് നന്ദി അറിയിച്ച് അദാർ പൂനവല്ല.

അദാർ പൂനവല്ല  കൊവിഷീൽഡ്  ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ  SII CEO says safe effective COVID-19 vaccine ready for roll-out  കൊവിഷീൽഡ് വിതരണത്തിന് തയാറെന്ന് അദാർ പൂനവല്ല
കൊവിഷീൽഡ് വിതരണത്തിന് തയാറെന്ന് അദാർ പൂനവല്ല

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്‌സിൻ കൊവിഷീൽഡ് വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അദാർ പൂനവല്ല. വാക്‌സിൻ നിർമാണത്തിന് പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ എന്നിവർക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

  • Happy new year, everyone! All the risks @SerumInstIndia took with stockpiling the vaccine, have finally paid off. COVISHIELD, India's first COVID-19 vaccine is approved, safe, effective and ready to roll-out in the coming weeks. pic.twitter.com/TcKh4bZIKK

    — Adar Poonawalla (@adarpoonawalla) January 3, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.