ETV Bharat / bharat

കോണ്‍സ്റ്റബിളിന്‍റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി, 'രക്ഷാമുറ'യെടുത്ത് എസ്ഐ ; വീഡിയോ പുറത്ത്

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ സഹപ്രവര്‍ത്തകനെ രക്ഷിക്കുന്ന എസ്ഐയുടെ വീഡിയോ വൈറല്‍

SI saves colleague from chocking  CCTV captures his heroic action  കോണ്‍സ്റ്റബിളിന്‍റെ തൊണ്ടയില്‍ ഭക്ഷണ ഭാഗം കുടുങ്ങി  സഹപ്രവര്‍ത്തകനെ രക്ഷിച്ച് എസ് ഐ  തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി  മേട്ടുപാളയത്ത് പൊലീസുകാരന്‍റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി  രക്ഷകനായി മേട്ടുപാളയം എസ് ഐ
കോണ്‍സ്റ്റബിളിന്‍റെ തൊണ്ടയില്‍ ഭക്ഷണ ഭാഗം കുടുങ്ങി: രക്ഷകനായി സഹപ്രവര്‍ത്തകന്‍
author img

By

Published : May 25, 2022, 4:19 PM IST

കോയമ്പത്തൂര്‍ : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ കോണ്‍സ്റ്റബിളിന് രക്ഷകനായി എസ്ഐ. മേട്ടുപ്പാളയം മുന്‍സിപ്പാലിറ്റി ക്യാന്‍റീനില്‍ നിന്ന് കഴിക്കവെ അബു താഹിറിന്‍റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ഇതോടെ ശ്വാസം മുട്ടിയ കോണ്‍സ്റ്റബിള്‍ രക്ഷിക്കാനായി കൈ കാണിച്ച് എസ് ഐ യുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

കോണ്‍സ്റ്റബിളിന്‍റെ തൊണ്ടയില്‍ ഭക്ഷണ ഭാഗം കുടുങ്ങി: രക്ഷകനായി സഹപ്രവര്‍ത്തകന്‍

also read: ശ്രീനിവാസ് സാഗർ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച് യുവാവ് ; കാൽ വഴുതി വീണ് ഗുരുതര പരിക്ക്

സാഹചര്യം മനസിലാക്കിയ എസ് ഐ ദാമോദരന്‍ അബു താഹിറിന്‍റെ വയറില്‍ മുറുക്കി മുകളിലേക്കും താഴേക്കും കുലുക്കുകയായിരുന്നു. അതോടെ തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണ സാധനം പുറത്തുവന്നു. അബു താഹിറിന്‍റെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട എസ്ഐ ദാമോദരനെ മുനിസിപ്പാലിറ്റി അധികൃതർ അഭിനന്ദിച്ചു.

ക്യാന്‍റീനിലെ സിസിടിവിയിൽ പതിഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.