ചെന്നൈ: തമിഴ്‌നാട് സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്തിയുടെ സുരക്ഷാ ചുമതലകളിൽ പങ്കാളിയായിരുന്ന വനിത ഐപിഎസ് ഓഫീസറാണ് രാജേഷ് ദാസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. സർക്കാർ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
ഡിജിപി രാജേഷ് ദാസിനെതിരെ ലൈംഗിക ആരോപണം; പ്രത്യേക സമിതി രൂപീകരിച്ച് തമിഴ്‌നാട് സർക്കാർ - വനിത ഐപിഎസ് ഓഫീസർ
മുഖ്യമന്തിയുടെ സുരക്ഷാ ചുമതലകളിൽ പങ്കാളിയായിരുന്ന വനിത ഐപിഎസ് ഓഫീസറാണ് രാജേഷ് ദാസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.
ഡിജിപി രാജേഷ് ദാസിനെതിരെ ലൈംഗിക ആരോപണം; പ്രത്യേക സമിതി രൂപീകരിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: തമിഴ്‌നാട് സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്തിയുടെ സുരക്ഷാ ചുമതലകളിൽ പങ്കാളിയായിരുന്ന വനിത ഐപിഎസ് ഓഫീസറാണ് രാജേഷ് ദാസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. സർക്കാർ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
Last Updated : Feb 24, 2021, 5:49 PM IST