ETV Bharat / bharat

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഗ്രനേഡുകൾ കണ്ടെടുത്തു

author img

By

Published : May 9, 2021, 1:08 PM IST

സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗ്രനേഡുകൾ കണ്ടെടുത്തത്.

ജമ്മു കശ്മീർ പൂഞ്ച് ജില്ല പൂഞ്ച് ജില്ലയിൽ നിന്ന് ഗ്രനേഡുകൾ കണ്ടെടുത്തു ഫഗ്ല Security forces Security forces recover 19 grenades Poonch
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്ന് ഗ്രനേഡുകൾ കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഗ്രനേഡുകൾ കണ്ടെടുത്തു. ഞായറാഴ്ച രാവിലെ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗ്രനേഡുകൾ കണ്ടെടുത്തത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ഗ്രനേഡുകൾ സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇരു വിഭാഗങ്ങളും ചേർന്ന് ഫഗ്ലയിൽ നടത്തിയ സംയുക്ത തെരച്ചിലിൽ ദേശീയപാത 144 എയിൽ നിന്ന് 19 ഗ്രനേഡുകൾ കണ്ടെടുക്കുകയായിരുന്നു.

കൂടുതൽ വായനയ്‌ക്ക്: മാവോയിസ്റ്റ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദന്തേവാഡ പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.