ETV Bharat / bharat

പരിശീലന വിമാനം തകർന്ന സംഭവം; പൈലറ്റിനായി തെരച്ചിൽ തുടരുന്നു - പൈലറ്റിനായി തെരച്ചിൽ തുടരുന്നു

വ്യാഴാഴ്‌ചയാണ് ഇന്ത്യൻ നാവികസേനയുടെ മിഗ് -29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്

Search operations for missing Navy pilot  Indian Air Force C-130J Super Hercules  P-8I surveillance aircraft  MiG-29K fighter trainer jet crashed  Commander Nishant Singh  Indian Navy  പരിശീലന വിമാനം തകർന്ന സംഭവം  പരിശീലന വിമാനം തകർന്നു  പൈലറ്റിനായി തെരച്ചിൽ തുടരുന്നു  മിഗ് -29 കെ വിമാനം
പരിശീലന വിമാനം തകർന്ന സംഭവം; പൈലറ്റിനായി തെരച്ചിൽ തുടരുന്നു
author img

By

Published : Nov 28, 2020, 12:33 PM IST

ന്യൂഡൽഹി: പരിശീലന വിമാനം അറബിക്കടലിൽ തകർന്ന് വീണ സംഭവത്തിൽ പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. വ്യാഴാഴ്‌ചയാണ് ഇന്ത്യൻ നാവികസേനയുടെ മിഗ് -29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്. കമാൻഡർ നിശാന്ത് സിങിനെയാണ് കാണാതായത്.

നാവികസേനയുടെ പി-8 ഐ നിരീക്ഷണ വിമാനം, സി -130 ജെ സൂപ്പർ ഹെർക്കുലീസ് പ്രത്യേക ഓപ്പറേഷൻ എയർക്രാഫ്റ്റുകൾ എന്നിവ ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. മറ്റൊരു പൈലറ്റിനെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.