ETV Bharat / bharat

നടു റോഡില്‍ സ്‌കൂട്ടറിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം - മൈസൂര്‍ ശ്രീരംഗപട്ടണം

മൈസൂര്‍ ശ്രീരംഗപട്ടണം താലൂക്കിലെ ദസറഗുപ്പയ്‌ക്ക്‌ സമീപം വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു അപകടം

Scooter Caught fire on Road: One dead  One's condition serious  Scooter Caught fire on Road at mysore one found dead  സ്‌കൂട്ടറിന് തീപിച്ചു  മൈസൂര്‍ ശ്രീരംഗപട്ടണം  സ്‌കൂട്ടറിന് തീപിച്ച് വയോധികന്‍ മരിച്ചു
നടു റോഡില്‍ സ്‌കൂട്ടറിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം
author img

By

Published : Jun 25, 2022, 6:56 PM IST

മൈസൂര്‍: സഞ്ചരിച്ചുകൊണ്ടിരിക്കവെ സ്‌കൂട്ടറിന് തീപിടിച്ച് വയോധികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഗുരുതരാവസ്ഥയിലാണ്. മൈസൂര്‍ ശ്രീരംഗപട്ടണം താലൂക്കിലെ ദസറഗുപ്പയ്‌ക്ക്‌ സമീപം വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു അപകടം നടന്നത്.

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ച് വയോധികന്‍ മരിച്ചു

മൈസൂർ സിദ്ധാർഥ നഗർ സ്വദേശികളായ ശിവരാമുവും അനന്തരാമയ്യയും സ്‌കൂട്ടറിൽ കെ.ആർ.പേട്ടിലേക്ക് പോകുമ്പോഴായിരുന്നു സ്‌കൂട്ടറിന് തീപിടിച്ചത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാരമായി പൊള്ളലേറ്റ ശിവരാമു രാത്രിയോടെ മരിച്ചു. ചികിത്സയിലുള്ള അനന്തരാമയ്യയുടെ നില ഗുരുതരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.