രാംപൂർ (ഉത്തർപ്രദേശ്): മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരിൽ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് മൂന്ന് വർഷത്തെ തടവുശിക്ഷയും 25,000 രൂപ പിഴയും വിധിച്ച് രാംപൂർ കോടതി. അസം ഖാനെതിരെ 2019 ഏപ്രിലിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി. യോഗി ആദിത്യനാഥിനും അന്നത്തെ രാംപൂർ ജില്ല മജിസ്ട്രേറ്റ് ഔഞ്ജനേയ കുമാർ സിങ്ങിനുമെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അസം ഖാനെതിരായ കേസ്.
വിദ്വേഷ പ്രസംഗം; എസ്‌പി നേതാവ് അസം ഖാന് മൂന്ന് വർഷം തടവ് - രാംപൂർ കോടതി
രാംപൂർ കോടതിയാണ് മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്.
യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗക്കേസ്; എസ്‌പി നേതാവ് അസം ഖാന് മൂന്ന് വർഷം തടവുശിക്ഷ
രാംപൂർ (ഉത്തർപ്രദേശ്): മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരിൽ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് മൂന്ന് വർഷത്തെ തടവുശിക്ഷയും 25,000 രൂപ പിഴയും വിധിച്ച് രാംപൂർ കോടതി. അസം ഖാനെതിരെ 2019 ഏപ്രിലിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി. യോഗി ആദിത്യനാഥിനും അന്നത്തെ രാംപൂർ ജില്ല മജിസ്ട്രേറ്റ് ഔഞ്ജനേയ കുമാർ സിങ്ങിനുമെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അസം ഖാനെതിരായ കേസ്.
Last Updated : Oct 27, 2022, 6:01 PM IST