ETV Bharat / bharat

Salman Khan Bitten By Snake: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ്‌ കടിയേറ്റു - salman khan latest updates

Salman Khan Bitten By Snake: സംഭവം പിറന്നാള്‍ തലേന്ന്‌ പനവേലിലുള്ള ഫാം ഹൗസില്‍ വെച്ച്‌

Salman Khan bitten by snake  salman khan snake bite  salman khan latest news  salman khan latest updates  സല്‍മാന്‍ ഖാന് പാമ്പ്‌ കടിയേറ്റു
Salman Khan Bitten By Snake: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ്‌ കടിയേറ്റു
author img

By

Published : Dec 26, 2021, 1:47 PM IST

മുംബൈ: Salman Khan Bitten By Snake: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു. പനവേലിലുള്ള ഫാം ഹൗസില്‍ നിന്ന് ശനിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ നവി മുംബൈയിലെ കാമോത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്ക് ശേഷം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഡിസ്‌ചാര്‍ജ് ചെയ്‌ത്‌ ഫാം ഹൗസിലേക്ക് മടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.

നാളെ താരത്തിന്‍റെ ജന്മദിനമാണ്. ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ALSO READ: Muzaffarpur Factory Blast: കുർകുറെ, നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; പത്ത്‌ തൊഴിലാളികള്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.