ETV Bharat / bharat

Running train catches fire: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിന് തീപിടിച്ചു; ആളപായമില്ല

AC coach catches fire: ഉദ്ദംപൂരില്‍ നിന്ന് ദര്‍ഗിലേക്ക് പോകുന്ന ട്രെയിനിന്‍റെ എസി കോച്ചുകളിലാണ് തീ പടര്‍ന്നത്.

running train catches fire  madhya prades train fire  udhampur express train fire  ട്രെയിന്‍ തീപിടിച്ചു  മധ്യപ്രദേശ് ട്രെയിന്‍  മധ്യപ്രദേശ് ഓടുന്ന ട്രെയിന് തീപിടിച്ചു  ഉദ്ദംപൂര്‍ എക്‌സ്‌പ്രസ് ട്രെയിന്‍ അഗ്നിബാധ  എസി കോച്ച് തീപിടിത്തം
Running train catches fire: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിന് തീപിടിച്ചു; ആളപായമില്ല
author img

By

Published : Nov 26, 2021, 5:48 PM IST

Updated : Nov 26, 2021, 6:51 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയില്‍ ഓടുന്ന ട്രെയിനിന് തീ പിടിച്ചു. ഉദ്ദംപൂര്‍ എക്‌സ്‌പ്രസ് ട്രെയിനിന്‍റെ നാല് ബോഗികള്‍ക്കാണ് തീ പിടിച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ഉദ്ദംപൂരില്‍ നിന്ന് ദുര്‍ഗിലേക്ക് പോകുന്ന ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്. എസി കോച്ചുകളിലാണ് തീ പടര്‍ന്നത്. ഹേതാംപൂര്‍ സ്റ്റേഷനിലെത്തിയപ്പോളാണ് ട്രെയിനിന് തീ പിടിച്ച കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. മറ്റ് ബോഗികളിലേക്ക് മാറിയ യാത്രികര്‍ ട്രെയിനിന്‍റെ ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു.

മധ്യപ്രദേശില്‍ ഓടുന്ന ട്രെയിന് തീപിടിച്ചു

അഗ്നിശമന സേനയും പൊലീസും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Also read: 13 years of 26/11: മുംബൈ ഭീകരാക്രമണത്തിന് 13 വയസ്

Last Updated : Nov 26, 2021, 6:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.