ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായുണ്ടാവുന്ന ഇന്ധന വില വര്‍ധനവിനെ ചൊല്ലി രാജ്യസഭയില്‍ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചട്ടം 26 നോട്ടീസ് നല്‍കി. എന്നാല്‍ സഭാ നടപടികള്‍ക്കിടെ വിഷയം ചർച്ച ചെയ്യുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അറിയിച്ചു. പ്രതിപക്ഷം തുടര്‍ച്ചയായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ സഭാ നടപടികള്‍ താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇന്ധനവിലയില്‍ പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തി വച്ചു - അധ്യക്ഷന്‍
ഇന്ധനവില വര്‍ധനവ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചട്ടം 26 നോട്ടീസ് നല്‍കി
ഇന്ധനവില വര്‍ധനവ്: രാജ്യ സഭയില്‍ പ്രതിപക്ഷ ബഹളം; സഭാ നടപടികള്‍ നിര്‍ത്തി വെച്ചു