ETV Bharat / bharat

5 ജി സ്പെക്ട്രം : 25,000 കോടി രൂപ ചെലവഴിക്കുമെന്ന് പ്രകാശ് ജാവദേക്കർ - radio communication

റെയിൽവേയ്ക്ക് 700 മെഗാഹെർട്‌സ് ബാൻഡിൽ 5 മെഗാഹെർട്‌സ് സ്പെക്ട്രം നൽകുമെന്നും ജാവദേക്കർ.

25000 cr to be spent for signal modernisation  5G spectrum implementation in Railways  Javadekar  5 ജി സ്പെക്ട്രം  റെയിൽവേ  5 മെഗാഹെർട്‌സ് സ്പെക്ട്രം  ഒപ്റ്റിക്കൽ ഫൈബർ  5G spectrum  radio communication  optical fibre
5 ജി സ്പെക്ട്രം; 25,000 കോടി രൂപ ചെലവഴിക്കുമെന്ന് പ്രകാശ് ജാവദേക്കർ
author img

By

Published : Jun 9, 2021, 7:40 PM IST

ന്യൂഡൽഹി : സിഗ്നൽ നവീകരണത്തിനും റെയിൽവേയിൽ 5 ജി സ്പെക്ട്രം നടപ്പാക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കൂടാതെ നിലവിൽ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചുവരുന്ന റെയിൽവേക്ക് 700 മെഗാഹെർട്‌സ് ബാൻഡിൽ 5 മെഗാഹെർട്‌സ് 4 ജി സ്പെക്ട്രം നൽകുമെന്നും ജാവദേക്കർ അറിയിച്ചു.

  • To make travelling in Railway more secure, Modi government has decided to provide 4G spectrum to railways. It will improve its communication system & make rail travel safer. Rs 25000 Cr will be spent for signal modernization and 5G spectrum implementation.#CabinetDecisions pic.twitter.com/fgsVqmIy4q

    — Prakash Javadekar (@PrakashJavdekar) June 9, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു

5 ജി സ്പെക്ട്രം നടപ്പാക്കുന്നതിലൂടെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുകയും റെയിൽ യാത്ര സുരക്ഷിതമാവുകയും ചെയ്യും. റെയിൽവേ നിലവിൽ ഒപ്റ്റിക്കൽ ഫൈബർ ആണ് ഉപയോഗിക്കുന്നത്. എന്നാൽ സ്പെക്ട്രം ലഭ്യമാകുന്നതോടെ റേഡിയോ കമ്മ്യൂണിക്കേഷൻ സാധ്യമാകുമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.