ETV Bharat / bharat

മൊറാദാബാദ് വാഹനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ - നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്.

Moradabad road accident news  ex gratia for Moradabad accident  Two lakh each for Moradabad accident victims  Prime Minister Narendra Modi for Moradabad accident  മൊറാദാബാദ് വാഹനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ  നരേന്ദ്ര മോദി  മൊറാദാബാദ്-ആഗ്ര
മൊറാദാബാദ് വാഹനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ
author img

By

Published : Jan 31, 2021, 10:32 PM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്. ശനിയാഴ്ച രാവിലെ മൊറാദാബാദ്-ആഗ്ര ഹൈവേയിൽ മിനിബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 10 പേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവർക്ക് 50,000 രൂപയും മോദി അനുവദിച്ചു. ട്വീറ്റിലുടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.

  • PM @narendramodi has approved an ex-gratia of Rs. 2 lakh each from Prime Minister’s National Relief Fund for the next of kin of those who have lost their lives due to the tragic road accident in Moradabad, Uttar Pradesh. Rs. 50,000 would be given to those seriously injured.

    — PMO India (@PMOIndia) January 31, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.