ETV Bharat / bharat

ഗുജറാത്തിൽ കണ്ടെയ്‌നറും വാനും കൂട്ടിയിടിച്ച് 10 മരണം - gujarat accident

വഡോദരയിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്

കണ്ടെയ്‌നറും ടെമ്പോ വാനും കൂട്ടിയിടിച്ചു  ഗുജറാത്ത് അപകടം  വഡോദര ദേശീയപാത  road mishap in gujarat  gujarat accident  vadodhara accident
ഗുജറാത്തിൽ കണ്ടെയ്‌നറും വാനും കൂട്ടിയിടിച്ച് 10 മരണം
author img

By

Published : Nov 18, 2020, 9:23 AM IST

Updated : Nov 18, 2020, 9:33 AM IST

ഗാന്ധിനഗർ: ഗുജറാത്തില്‍ കണ്ടെയ്‌നറും ടെമ്പോ വാനും കൂട്ടിയിടിച്ച് 10 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. വഡോദരയിലെ ദേശീയപാതയിലാണ് അപകടം നടന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാനി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഗുജറാത്തിൽ കണ്ടെയ്‌നറും വാനും കൂട്ടിയിടിച്ച് 10 മരണം
  • Saddened by the loss of lives due to a road accident near Vadodara. Instructed officials to do needful. May those who have been injured recover at the earliest. I pray for the departed souls.

    Om Shanti...

    — Vijay Rupani (@vijayrupanibjp) November 18, 2020 " class="align-text-top noRightClick twitterSection" data=" ">

പരിക്കേറ്റവരെ സഹായിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Last Updated : Nov 18, 2020, 9:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.