ETV Bharat / bharat

കാൺപൂരില്‍ ബസും ലോഡറും കൂട്ടിയിടിച്ച് 17 മരണം ;നിരവധി പേർക്ക് പരിക്ക് - കാൺപൂർ ബസപകടം

പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

UP road accident  Kanpur road accident news  Kanpur accident news  People killed in Kanpur accident  People killed in Kanpur road accident  six hurt in road accident in UP  Kanpur news  കാൺപൂർ ബസപകടം; അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  കാൺപൂർ ബസപകടം  പ്രധാനമന്ത്രി നരേന്ദ്രമോദി
കാൺപൂർ ബസപകടം; അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
author img

By

Published : Jun 9, 2021, 8:21 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ-അലഹബാദ് ദേശീയപാതയിൽ ബസ് ലോഡറിലിടിച്ച് 17 മരണം. ആറ് പേർക്ക് പരിക്കേറ്റു.

അപകടത്തിന്‍റെ ആഘാതത്തെത്തുടർന്ന് ചിലർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് സൂപ്രണ്ട് അഷ്ടഭുജ പ്രസാദ് സിങ് പറഞ്ഞു. പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഷ്ടഭുജ കൂട്ടിച്ചേർത്തു.

കാൺപൂർ ബസപകടം; അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Also read: പാകിസ്ഥാന്‍ ട്രെയിന്‍ ദുരന്തം; മരണം 50 കടന്നു

കാൺപൂരിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം നൽകാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.