ETV Bharat / bharat

ലാലു പ്രസാദ് യാദവിന് ഇന്ന് എഴുപത്തിനാലാം ജന്മദിനം - ലാലു പ്രസാദ് യാദവ് എഴുപത്തിനാലാം ജന്മദിനം

ചികിത്സയ്‌ക്കുള്ള സൗകര്യത്തിനായി ഡൽഹിയിൽ മകൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

rjd chief lalu prasad yadav  lalu prasad yadav  lalu yadav  lalu prasad yadav celebrate 74 birthday  lalu yadav 74 birthday  lalu yadav birthday news  RJD celebrate lalu yadav birthday  Lalu Yadav  lalu yadav political career  lalu yadav life  lalu yadav life journey  RJD supremo turns 74 today  ലാലു പ്രസാദ് യാദവ്  ലാലു പ്രസാദ് യാദവ് എഴുപത്തിനാലാം ജന്മദിനം  ലാലു പ്രസാദ് യാദവ് ജന്മദിനം
ലാലു പ്രസാദ് യാദവ് ജന്മദിനം
author img

By

Published : Jun 11, 2021, 11:22 AM IST

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഇന്ന് എഴുപത്തിനാലാം ജന്മദിനം. ബന്ധുക്കൾ ഉൾപ്പെടെ നരവധി പേർ ആശംസ നേർന്നു. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട കേസിൽ ജയിൽ മോചിതനായ ശേഷം കുടുംബാംഗങ്ങൾക്കൊപ്പമുള്ള ജന്മദിനമാണിത്. ചികിത്സയ്‌ക്കുള്ള സൗകര്യമനുസരിച്ച് ഡൽഹിയിൽ മകൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

രാഷ്‌ട്രീയത്തിൽ സജീവം

1948 ജൂൺ 11ന് ബിഹാറിലെ ഫുൽവാരിയയിലാണ് അദ്ദേഹത്തിന്‍റെ ജനനം. 1970 ൽ പട്‌ന യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്‍റ്‌സ് യൂണിയന്‍റെ ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് ചുവട് വച്ചത്. 1973 ൽ സ്‌റ്റുഡന്‍റ്‌സ് യൂണിയന്‍റെ പ്രസിഡന്‍റായി. തുടർന്ന് ഇരുപത്തിയൊൻപതാം വയസിൽ പാർലമെന്‍റ് അംഗമായി.

രാജ് നരേന്‍റെ നേതൃത്വത്തിലുള്ള ജൻതാ പാർട്ടി എസിൽ നിന്ന് മത്സരിച്ച അദ്ദേഹം 1980ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. പിന്നീട് 1989 ൽ വി. പി. സിംഗ് സർക്കാരിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി. പി. സിംഗ് സർക്കാരിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തു.

യാദവ് നേരിട്ട നിയമക്കുരുക്കുകള്‍

എന്നാൽ അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ ഉയർന്നു വന്നു. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിൽ നാലെണ്ണത്തിൽ ഇതുവരെ ശിക്ഷ വിധിച്ചു കഴിഞ്ഞു. ദുംക ട്രഷറിയിലെ 3.13 കോടി രൂപയുടെ ക്രമക്കേടുമായുള്ള കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ഏപ്രിൽ 17നാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

കാലിത്തീറ്റ അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 25 ലക്ഷം രൂപ പിഴയുമാണ് 2013 ഒക്‌ടോബർ മൂന്നിന് സി.ബി.ഐ പ്രത്യേക കോടതിവിധിച്ചത്. 2018 ൽ 33.67 കോടി രൂപയുടെ ചൈബാസ ട്രഷറി കേസിലും ശിക്ഷിച്ചിട്ടുണ്ട്. ഡോറാണ്ട ട്രഷറിയിൽ നിന്ന് 184 കോടി രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.

Also Read:വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഹജ്ജ് കമ്മിറ്റികളെ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.