ന്യൂഡൽഹി: കൊവിഡ് വാക്‌സിനായി എത്തുന്ന എല്ലാ വ്യക്തിക്കും വാക്‌സിനേഷൻ നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്‍റർനെറ്റ് സൗകര്യമോ സ്മാർട്ട്‌ഫോണുകളോ ഇല്ലാത്ത ആളുകൾക്കും വാക്‌സിൻ ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കണം.
ALSO READ: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്രത്തിന്‍റെ പുതിയ മാർഗനിർദേശം
വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ പര്യാപ്തമല്ല. വാക്‌സിനേഷൻ സെന്‍ററിൽ എത്തുന്ന ഓരോ വ്യക്തിക്കും വാക്സിൻ ലഭിക്കണം. ഇന്‍റർനെറ്റ് ലഭ്യമല്ലാത്തവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു . കേന്ദ്ര സർക്കാരിന്‍റെ വാക്‌സിനേഷൻ നയത്തെയും കൊവിഡ് കൈകര്യം ചെയ്യുന്ന രീതിയേയും കോൺഗ്രസ് വിമർശിച്ചു.
-
वैक्सीन के लिए सिर्फ़ online रेजिस्ट्रेशन काफ़ी नहीं। वैक्सीन सेंटर पर walk-in करने वाले हर व्यक्ति को टीका मिलना चाहिए।
— Rahul Gandhi (@RahulGandhi) June 10, 2021 " class="align-text-top noRightClick twitterSection" data="
जीवन का अधिकार उनका भी है जिनके पास इंटर्नेट नहीं है।
">वैक्सीन के लिए सिर्फ़ online रेजिस्ट्रेशन काफ़ी नहीं। वैक्सीन सेंटर पर walk-in करने वाले हर व्यक्ति को टीका मिलना चाहिए।
— Rahul Gandhi (@RahulGandhi) June 10, 2021
जीवन का अधिकार उनका भी है जिनके पास इंटर्नेट नहीं है।वैक्सीन के लिए सिर्फ़ online रेजिस्ट्रेशन काफ़ी नहीं। वैक्सीन सेंटर पर walk-in करने वाले हर व्यक्ति को टीका मिलना चाहिए।
— Rahul Gandhi (@RahulGandhi) June 10, 2021
जीवन का अधिकार उनका भी है जिनके पास इंटर्नेट नहीं है।