ETV Bharat / bharat

ഡല്‍ഹിയില്‍ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു - Delhi police arrest 93 people, FIR against farmer leader

റാലിക്ക് അനുമതി തേടിയ കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു

ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു  ട്രാക്ടർ റാലി  93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു  Republic day violence  Delhi police arrest 93 people, FIR against farmer leader  FIR against farmer leader
ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
author img

By

Published : Jan 27, 2021, 2:35 PM IST

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 200ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റാലിക്ക് അനുമതി തേടിയ കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 37 നിബന്ധനകളോടെയാണ് ട്രാക്ടർ റാലി നടത്താൻ ഡൽഹി പൊലീസ് കർഷക നേതാക്കളെ അനുവദിച്ചത്. എന്നാൽ ട്രാക്ടർ റാലിക്കിടെ പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പൊലീസും കർഷകരുമായുള്ള ഏറ്റുമുട്ടലിൽ 300ലധികം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.