ലഡാക്ക് : കാട്ടുപൂച്ചയുടെ ഗണത്തില്‍പ്പെടുന്ന ഹിമാലയന്‍ ലിങ്ക്സിനെ(Himalayan Lynx or Eurasian lynx) ലഡാക്കില്‍ കണ്ടെത്തി.വളരെ അപൂര്‍വമായാണ് ഇവയെ കാണാറുള്ളത്. ഇതിന്‍റെ ദൃശ്യം ഇന്ത്യന്‍ ഫോറസ്‌റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ പങ്കുവച്ചു.
-
A beautiful and rare animal found in India. In Ladakh region. Not many have heard about it. Guess what. Via @fatima_sherine. pic.twitter.com/dCqnawVsrs
— Parveen Kaswan, IFS (@ParveenKaswan) February 28, 2023 " class="align-text-top noRightClick twitterSection" data="
">A beautiful and rare animal found in India. In Ladakh region. Not many have heard about it. Guess what. Via @fatima_sherine. pic.twitter.com/dCqnawVsrs
— Parveen Kaswan, IFS (@ParveenKaswan) February 28, 2023A beautiful and rare animal found in India. In Ladakh region. Not many have heard about it. Guess what. Via @fatima_sherine. pic.twitter.com/dCqnawVsrs
— Parveen Kaswan, IFS (@ParveenKaswan) February 28, 2023
'വളരെ സുന്ദരമായ, അപൂര്‍വമായി മാത്രം കാണപ്പെടുന്ന മൃഗം ഇന്ത്യയിലെ ലഡാക്കില്‍. അധികമാരും ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഇത് ഹിമാലയന്‍ ലിങ്ക്‌സ് ആണ്. ഇന്ത്യയില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്ന കാട്ടുപൂച്ചകളുടെ ഗണത്തില്‍പ്പെടുന്നതാണ്' - പര്‍വീണ്‍ കസ്വാന്‍ ദൃശ്യത്തോടൊപ്പം ട്വിറ്ററില്‍ കുറിച്ചു.