ETV Bharat / bharat

ര​ഞ്ജി ട്രോ​ഫിക്ക് തുടക്കം ; മത്സരങ്ങള്‍ ബയോ ബബിള്‍ സുരക്ഷയില്‍

ബ​യോ​ ബ​ബിള്‍ സു​ര​ക്ഷ​യി​ല്‍ 19 വേ​ദി​ക​ളി​ലാ​യി ആ​ദ്യ ദി​വ​സം 38 മത്സ​ര​ങ്ങള്‍

ranji trophy 2022  ര​ഞ്ജി ട്രോ​ഫി 2022  kerala ranji team  sreesanth  ശ്രീ​ശാ​ന്ത്  ranji updates
ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കമായി
author img

By

Published : Feb 17, 2022, 3:16 PM IST

അ​ഹമ്മദാ​ബാ​ദ് : ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റിന്‍റെ അടിത്തറയായ ര​ഞ്ജി ട്രോ​ഫിയുടെ ഇക്കുറിയത്തെ മത്സരങ്ങള്‍ക്ക് തുടക്കം. കൊവി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗ ഭീ​ഷ​ണി​ക്കി​ട​യി​ൽ ശ​ക്ത​മാ​യ ബ​യോ​ ബ​ബിള്‍ സു​ര​ക്ഷ​യി​ലാ​ണ് 19 വേ​ദി​ക​ളി​ലാ​യി ആ​ദ്യ ദി​വ​സം 38 മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക. കേ​ര​ള​മ​ട​ക്ക​മു​ള്ള ടീ​മു​ക​ൾ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും.

നാ​ല് ടീ​മു​ക​ളു​ള്ള എ​ട്ട് ഗ്രൂ​പ്പു​ക​ളായാണ് മ​ത്സ​രം. സംയുക്ത വേ​ദി​ക​ളി​ലാ​ണ് ഇത്തവണയും മ​ത്സ​ര​ങ്ങ​ൾ. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സൗ​രാ​ഷ്ട്ര​യും 41 ത​വ​ണ ചാ​മ്പ്യ​ന്മാ​രായ മും​ബൈ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് ഇ​തി​ൽ ശ്ര​ദ്ധേയമാവുക. ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ൽ ​ഫോം ​ക​ണ്ടെ​ത്താ​നാ​വാ​തെ വ​ല​യു​ന്ന ചേ​തേ​ശ്വ​ർ പൂ​ജാ​ര സൗ​രാ​ഷ്ട്ര​ക്കാ​യും അ​ജി​ൻ​ക്യ ര​ഹാ​നെ മും​ബൈക്കാ​യും ഇന്നിറങ്ങും.

ALSO READ:T-20: രവി ബിഷ്‌ണോയിയുടെ ദിനം, ആദ്യ ടി20യില്‍ വിൻഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

രാ​ജ്കോ​ട്ടി​ൽ മേ​ഘാ​ല​യ​ക്കെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സരം. എ​ലൈ​റ്റ് എ ​ഡി​വി​ഷ​നി​ൽ ഗു​ജ​റാ​ത്തും മ​ധ്യ​പ്ര​ദേ​ശു​മാ​ണ് മ​റ്റ് ടീമുകൾ. കോ​ഴ വി​വാ​ദ​ത്തി​ൽപ്പെട്ട് വി​ല​ക്കിനുശേഷം ​ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ ശ്രീ​ശാ​ന്ത് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.