ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്‍റെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഗോവ സന്ദർശിക്കും. തിങ്കളാഴ്‌ച കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ഗ്രാമത്തിനടുത്ത് വച്ചാണ് അപകടം നടന്നത്.
-
रक्षा राज्य मंत्री श्री श्रीपद नाइक के स्वास्थ्य और उनके चल रहे इलाज के संबंध में जानकारी लेने के लिए मैं आज गोवा जाऊँगा। संकट और दुःख की इस घड़ी में ईश्वर उनके परिवार को संबल और शक्ति प्रदान करें।
— Rajnath Singh (@rajnathsingh) January 12, 2021 " class="align-text-top noRightClick twitterSection" data="
">रक्षा राज्य मंत्री श्री श्रीपद नाइक के स्वास्थ्य और उनके चल रहे इलाज के संबंध में जानकारी लेने के लिए मैं आज गोवा जाऊँगा। संकट और दुःख की इस घड़ी में ईश्वर उनके परिवार को संबल और शक्ति प्रदान करें।
— Rajnath Singh (@rajnathsingh) January 12, 2021रक्षा राज्य मंत्री श्री श्रीपद नाइक के स्वास्थ्य और उनके चल रहे इलाज के संबंध में जानकारी लेने के लिए मैं आज गोवा जाऊँगा। संकट और दुःख की इस घड़ी में ईश्वर उनके परिवार को संबल और शक्ति प्रदान करें।
— Rajnath Singh (@rajnathsingh) January 12, 2021
ശ്രീപദ് നായിക് ഭാര്യ വിജയ നായിക്കിനും പേഴ്‌സണൽ അസിസ്റ്റന്‍റിനുമൊപ്പം യെല്ലാപൂരിൽ നിന്ന് ഗോകർണത്തേക്ക് യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അപകടത്തിൽ ഭാര്യയും പേഴ്‌സണല്‍ അസിസ്റ്റന്‍റും മരിച്ചു. ശ്രീപദ് നായിക് അപകടനില തരണം ചെയ്തതായും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.