ജയ്‌പൂർ: രാജസ്ഥാനിൽ പുതുതായി 1,934 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,420 ആയി. ഇതിൽ 2,49,713 പേർ രോഗമുക്തി നേടിയെന്നും 2,389 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും അധികൃതർ വ്യക്തമാക്കി. രാജസ്ഥാനിൽ 24,318 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 19 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
രാജസ്ഥാനിൽ 1,934 പേർക്ക് കൂടി കൊവിഡ് - Rajasthan reports 1,934 new COVID19 cases
സംസ്ഥാനത്ത് 24,318 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
![രാജസ്ഥാനിൽ 1,934 പേർക്ക് കൂടി കൊവിഡ് രാജസ്ഥാൻ കൊവിഡ് രാജസ്ഥാനിൽ 1,934 പേർക്ക് കൂടി കൊവിഡ് രാജസ്ഥാനിലെ കൊവിഡ് ബാധിതർ 2,76,420 24 മണിക്കൂറിൽ 19 കൊവിഡ് മരണം rajasthan covid corona updation rajasthan Rajasthan reports 1,934 new COVID19 cases Rajasthan total covid cases 2,76,420](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9767297-869-9767297-1607098642871.jpg?imwidth=3840)
രാജസ്ഥാനിൽ 1,934 പേർക്ക് കൂടി കൊവിഡ്