ETV Bharat / bharat

രാജസ്ഥാൻ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ജനുവരി 28ന്

author img

By

Published : Jan 6, 2021, 8:08 AM IST

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 ആണ്. തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ജനുവരി 20ന് അനുവദിക്കും.

Rajasthan municipal polls  Rajasthan Municipal Corporation divisions  Model Code of Conduct in Rajasthan  State Election Commissioner Rajasthan  Rajasthan municipal polls to be held on Jan 28, code of conduct in force  രാജസ്ഥാൻ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 28ന്  രാജസ്ഥാൻ മുനിസിപ്പൽ കോർപ്പറേഷൻ  രാജസ്ഥാൻ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ജനുവരി 28ന്
രാജസ്ഥാൻ

ജയ്പൂർ: രാജസ്ഥാൻ മുനിസിപ്പൽ കോർപ്പറേഷനിലെ 90 ഡിവിഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 28നും വോട്ടെണ്ണൽ ജനുവരി 31നും നടക്കുമെന്ന് സംസ്ഥാന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. മാതൃക പെരുമാറ്റച്ചട്ടം (എംസിസി) ഉടൻ പ്രാബല്യത്തിൽ വരും. രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. ജനുവരി 11ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടൻ നാമനിർദേശം സമർപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ പി. എസ്. മെഹ്‌റ അറിയിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 ആണ്. തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ജനുവരി 20ന് അനുവദിക്കും. മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി 7ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ചെയർപേഴ്‌സൺ തസ്തികയിലേക്കുള്ള പോളിങ് ഫെബ്രുവരി 8ന് നടക്കുമെന്നും പി. എസ്. മെഹ്‌റ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.