ETV Bharat / bharat

രാജസ്ഥാനിൽ 770 പേർക്ക് കൂടി കൊവിഡ് - Rajasthan

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,554

Rajasthan reported 770 new #COVID19 cases  Rajasthan covid update  Rajasthan covid  രാജസ്ഥാൻ കൊവിഡ്  ജയ്‌പൂർ കൊവിഡ്
രാജസ്ഥാനിൽ 770 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 30, 2020, 8:22 PM IST

ജയ്‌പൂർ: രാജസ്ഥാനിൽ 770 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,554 ആയി ഉയർന്നു. ആറ് മരണങ്ങൾകൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 2,689 ആണ്. പുതിയതായി 1,142 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ 2,95,030 പേർ രോഗമുക്തി നേടിയപ്പോൾ 9,835 പേർ ചികിത്സയിൽ തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.