ETV Bharat / bharat

സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച് പണം കവര്‍ന്നു, സിസിടിവി ദൃശ്യം പുറത്ത് - SBI customer care center

റായ്‌പൂര്‍ ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്‌ബിഐ കസ്റ്റമർ സർവീസ് സെന്‍ററിലാണ് സംഭവം. സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തി പണവുമായി അക്രമി കടന്നുകളയുകയായിരുന്നു

CCTV footage of SBI customer care center attack  Service center operator attacked CCTV footage out  CCTV footage  CCTV footage of Attack  CCTV footage of robbery  സിസിടിവി ദൃശ്യങ്ങള്‍  ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം  റായ്‌പൂര്‍ ഗഞ്ച് പൊലീസ് സ്റ്റേഷൻ  Raipur  ഗഞ്ച് പൊലീസ് സ്റ്റേഷൻ  എസ്ബിഐ കസ്റ്റമർ സർവീസ്  എസ്ബിഐ  SBI  SBI customer care center  പണം കവര്‍ന്നു
സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച് പണം കവര്‍ന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Aug 24, 2022, 9:18 PM IST

റായ്‌പൂർ : ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പൂരില്‍ എസ്‌ബിഐ കസ്റ്റമർ സർവീസ് സെന്‍റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച് പണം കവര്‍ന്നു. ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്‌ബിഐ കസ്റ്റമർ സർവീസ് സെന്‍ററിലാണ് സംഭവം. ഇവിടെ ഫോട്ടോ കോപ്പി എടുക്കാനെന്ന വ്യാജേനയെത്തിയാണ് യുവാവ് സർവീസ് സെന്‍റർ നടത്തിപ്പുകാരനെ ആക്രമിച്ച് പണവുമായി കടന്നുകളഞ്ഞത്.

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം

വൈ എൽ പ്രകാശിനെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തി കൗണ്ടറിൽ നിന്ന് പണവും എടുത്ത് അക്രമി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രകാശ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇയാളുടെ സഹോദരന്‍റെ പരാതിയില്‍ ഗഞ്ച് പൊലീസ് അക്രമിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.