ETV Bharat / bharat

പുൽവാമയില്‍ തീവ്രവാദി ആക്രമണം: പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ - Railway Cop Escapes Unscathed In Militant Attack

ദക്ഷിണ കശ്‌മീരിലെ അവന്തിപോറയില്‍ ശനിയാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിലാണ് സംഭവം.

Panzgam Pulwama attack  Awantipora area of south Kashmir’s Pulwama district  ദക്ഷിണ കശ്‌മീര്‍ പുൽവാമ അവന്തിപോറ തീവ്രവാദി ആക്രമണം  ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ദക്ഷിണ കശ്‌മീര്‍ ഭീകരാക്രമണം  Jammu and kashmir todays news  Railway Cop Escapes Unscathed In Militant Attack  Panzgam Pulwama attack
പുൽവാമയില്‍ തീവ്രവാദി ആക്രമണം: പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍
author img

By

Published : Dec 4, 2021, 10:49 PM IST

ശ്രീനഗര്‍: പുൽവാമയിലെ പൻസ്‌ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ റെയിൽവേ പൊലീസുകാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദക്ഷിണ കശ്‌മീരിലെ അവന്തിപോറ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം.

ALSO READ: ഒമിക്രോണ്‍: മൂന്നാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര, രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍

തീവ്രവാദികൾ ദോഗ്രിപോര ഗ്രാമത്തിലെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാ സേനയും വളഞ്ഞു. ഇതിനിടെയിലാണ് സംഭവം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.