ETV Bharat / bharat

എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി

രാജ്യത്തെല്ലാവരും വാക്സിനേഷന്‍ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Rahul Gandhi urges people to get vaccinated against COVID-19  vaccination  rahul gandhi  congress leader  covid  രാജ്യത്തെല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി  വാക്സിനേഷന്‍  രാഹുൽ ഗാന്ധി  കൊവിഡ്
രാജ്യത്തെല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി
author img

By

Published : Jun 15, 2021, 2:12 PM IST

ന്യൂഡൽഹി: രാജ്യത്തെല്ലാവരും വാക്സിനേഷന്‍ പ്രക്രിയയിൽ പങ്കെടുക്കണമെന്നും സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അൺലോക്ക് പ്രക്രിയ നടക്കുമെങ്കിലും വൈറസ് നമുക്കിടയിലുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷ മാർഗനിർദേശങ്ങൾ പിന്തുടർന്ന് എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Also read: ട്രാൻസ്‌ജെൻഡറുകള്‍ക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

അതേസമയം ഇന്ത്യയിൽ 60,471 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 75 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 3.45 ശതമാനമായി കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 25,90,44,072 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.