ETV Bharat / bharat

'500 രൂപയ്‌ക്ക് സിലിണ്ടര്‍, 10 ലക്ഷം തൊഴിലവസരങ്ങള്‍'; ഗുജറാത്തില്‍ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി

ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഡിസംബർ 1, 5 തിയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസും ബിജെപിയും ആം ആദ്‌മി പാർട്ടിയും മത്സര രംഗത്തുണ്ട്

congress promises to Gujarat people  Rahul Gandhi  Gujarat election 2022  Gujarat election on December 1  500 രൂപയ്‌ക്ക് സിലിണ്ടര്‍  രാഹുല്‍ ഗാന്ധി  10 ലക്ഷം തൊഴിലവസരങ്ങള്‍  ഗുജറാത്ത് ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനം  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  ബിജെപി  ആം ആദ്‌മി പാർട്ടി  Congress  AAP  BJP  Rahul Gandhi Twitter
'500 രൂപയ്‌ക്ക് സിലിണ്ടര്‍, 10 ലക്ഷം തൊഴിലവസരങ്ങള്‍'; ഗുജറാത്തില്‍ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി
author img

By

Published : Nov 6, 2022, 6:28 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഗുജറാത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്നും ബിജെപിയുടെ വഞ്ചനയില്‍ നിന്ന് അവരെ രക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. '500 രൂപയ്‌ക്ക് പാചക വാതക സിലിണ്ടർ, യുവാക്കൾക്ക് 10 ലക്ഷം തൊഴിലവസരങ്ങൾ, കര്‍ഷകരുടെ മൂന്ന് ലക്ഷം വരെയുള്ള വായ്‌പകള്‍ എഴുതിത്തള്ളും തുടങ്ങി ഗുജറാത്തിലെ ജനങ്ങൾക്ക് ഞങ്ങൾ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കും. ബിജെപിയുടെ ചതിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കും.

  • ₹500 में LPG सिलेंडर,
    युवाओं को 10 लाख नौकरियां,
    किसानों का 3 लाख तक क़र्ज़ा माफ़ -

    हम, गुजरात के लोगों से किए सारे #CongressNa8Vachan निभाएंगे।

    भाजपा के ‘डबल इंजन’ के धोखे से बचाएंगे, प्रदेश में परिवर्तन का उत्सव मनाएंगे। pic.twitter.com/v1GtVP183L

    — Rahul Gandhi (@RahulGandhi) November 6, 2022 " class="align-text-top noRightClick twitterSection" data=" ">

സംസ്ഥാനത്ത് മാറ്റത്തിന്‍റെ ഉത്സവം ആഘോഷിക്കും', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.

കോൺഗ്രസും ബിജെപിയും ആം ആദ്‌മി പാർട്ടിയും മത്സരരംഗത്തുണ്ട്. ആവേശമേറിയ ത്രികോണ മത്സരത്തിനാകും ഗുജറാത്ത് സാക്ഷിയാകുക. 2017 ലെ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളിൽ ബിജെപിക്ക് 99 സീറ്റും കോൺഗ്രസിന് 77 സീറ്റുമാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.