ETV Bharat / bharat

കേന്ദ്രത്തിന്‍റേത് ശൂന്യമായ മുദ്രാവാക്യമെന്ന് രാഹുൽ ഗാന്ധി - വാക്സിൻ

രാജ്യത്തെ ജിഡിപി തകരുകയും ഇന്ധനവിലയും തൊഴിലില്ലായ്മയും റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Rahul Gandhi vs BJP  Lies and empty slogans  Centre's vaccine policy  Congress  കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി  കേന്ദ്രത്തിന്‍റേത് ശൂന്യമായ മുദ്രാവാക്യമെന്ന് വിമർശനം  ജിഡിപി  ഇന്ധനവില  തൊഴിലില്ലായ്മ  കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി  നുണകളും ശൂന്യവുമായ മുദ്രാവാക്യം  കേന്ദ്ര സർക്കാർ  കോൺഗ്രസ്  വാക്സിൻ  വാക്സിനേഷൻ
കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി; കേന്ദ്രത്തിന്‍റേത് ശൂന്യമായ മുദ്രാവാക്യമെന്ന് വിമർശനം
author img

By

Published : Jun 13, 2021, 5:21 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പരസ്യമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നുണകളും ശൂന്യവുമായ മുദ്രാവാക്യമാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി.

കേന്ദ്ര സർക്കാരിന്‍റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണകൾക്കും ശൂന്യമായ മുദ്രാവാക്യങ്ങൾക്കുമുള്ള രഹസ്യ മന്ത്രാലയമാണെന്ന് ഗാന്ധി ഞായറാഴ്ച ട്വീറ്റ് ചെയ്തു. രാജ്യത്തെ ജിഡിപി തകരുകയും ഇന്ധനവിലയും തൊഴിലില്ലായ്മയും റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്നും രാഹുൽ ഗാന്ധി.

വാക്സിനേഷന് ഓൺ‌ലൈൻ രജിസ്ട്രേഷൻ പര്യാപ്തമല്ലെന്ന് പറഞ്ഞ ഗാന്ധി വാക്സിനേഷൻ സെന്‍ററിലേക്ക് വരുന്ന ഓരോ വ്യക്തിക്കും വാക്സിൻ ലഭിക്കണമെന്നും ഇന്‍റർനെറ്റ് ലഭ്യമല്ലാത്തവർക്കും ജീവിക്കാൻ അവകാശമുണ്ടെന്നും ആവശ്യപ്പെട്ടു.

Also Read: കൊവിഡ് : അന്വേഷണവുമായി സഹകരിക്കണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന

ഇന്ധന വിലവർധനവിനെതിരെ രാജ്യത്തുടനീളം കോൺഗ്രസ് പാർട്ടി വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.