ETV Bharat / bharat

ഇന്ദിര ഗാന്ധിക്ക് ഓർമപൂച്ചെണ്ടുകളുമായി രാഹുൽ ഗാന്ധി

ഇന്ദിര ഗാന്ധിയുടെ 103-ാം ജന്മവാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി പുഷ്‌പാർച്ചന നടത്തി

ഇന്ദിരാ ഗാന്ധിക്ക് ഓർമപൂച്ചെണ്ടുകളുമായി രാഹുൽ ഗാന്ധി  ഇന്ദിര ഗാന്ധിയുടെ 103-ാം ജന്മവാർഷിക ദിനം  ഇന്ദിര ഗാന്ധി ജന്മവാർഷിക ദിനം  Indira Gandhi on her birth anniversary  Rahul Gandhi pays tribute to Indira Gandhi  Rahul Gandhi pays tribute to Indira Gandhi on her birth anniversary
ഇന്ദിരാ ഗാന്ധിക്ക് ഓർമപൂച്ചെണ്ടുകളുമായി രാഹുൽ ഗാന്ധി
author img

By

Published : Nov 19, 2020, 11:50 AM IST

Updated : Nov 19, 2020, 2:05 PM IST

ന്യൂഡൽഹി: ഇന്ദിര ഗാന്ധിയുടെ 103-ാം ജന്മവാർഷിക ദിനത്തിൽ ശക്തിസ്‌തലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുഷ്‌പാർച്ചന നടത്തി. കാര്യക്ഷമമായ പ്രധാനമന്ത്രി എന്ന തലക്കെട്ടോടെ ഇന്ദിരാഗാന്ധിയുടെ ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു. കാര്യക്ഷമമായ പ്രധാനമന്ത്രിയും ശക്തി സ്വരൂപയുമായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും എനിക്ക് പറഞ്ഞു തന്ന കാര്യങ്ങൾ തന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഓർമപൂച്ചെണ്ടുകളുമായി രാഹുൽ ഗാന്ധി

കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ഇന്ദിരാഗാന്ധിയെ യഥാർഥ നേതാവ്, ഇന്ത്യയുടെ മഹത്തായ മകൾ തുടങ്ങിയ വിശേഷണങ്ങളോടെ സ്‌മരിച്ച് പോസ്റ്റ് ചെയ്‌തു.

  • एक कार्यकुशल प्रधानमंत्री और शक्ति स्वरूप श्रीमती इंदिरा गांधी जी की जयंती पर श्रद्धांजलि।

    पूरा देश उनके प्रभावशाली नेतृत्व की आज भी मिसाल देता है लेकिन मैं उन्हें हमेशा अपनी प्यारी दादी के रूप में याद करता हूँ। उनकी सिखायी हुई बातें मुझे निरंतर प्रेरित करती हैं। pic.twitter.com/9RHDnAClOJ

    — Rahul Gandhi (@RahulGandhi) November 19, 2020 " class="align-text-top noRightClick twitterSection" data=" ">
  • आप अपने आप को दूसरों की सेवा में समर्पित कर अपने आप को खोज सकते हैं। आपके जीवन का उद्देश्य अपने आप को समाज की सेवा में समर्पित करने का होना चाहिए। #IndiasIndira pic.twitter.com/VyV23mrCuA

    — Congress (@INCIndia) November 19, 2020 " class="align-text-top noRightClick twitterSection" data=" ">

1917 നവംബർ 19ന് ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെയും കമല നെഹ്രുവിന്‍റെയും മകളായി ജനിച്ച ഇന്ദിരാഗാന്ധി 1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബർ വരെയും രാജ്യത്തെ ആദ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

Last Updated : Nov 19, 2020, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.