ETV Bharat / bharat

രാഹുല്‍ ഗാന്ധി ആദ്യ ഡോസ് വാക്‌സിനെടുത്തെന്ന് റിപ്പോര്‍ട്ട് - കൊവിഡ് മരുന്ന്

29,30 തിയ്യതികളില്‍ രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തിയിരുന്നില്ല

rahul gandhi  rahul gandhi vaccination  rahul gandhi takes vaccination  rahul gandhi gets vaccinated  rahul gandhi covid vaccine  BJP questions rahul gandhi on covid jab  രാഹുല്‍ ഗാന്ധി കൊവിഡ്  രാഹുല്‍ ഗാന്ധി വാർത്തകള്‍  കോണ്‍ഗ്രസ് വാർത്തകള്‍  കൊവിഡ് മരുന്ന്  കൊവിഡ് വാക്‌സിനേഷൻ
രാഹുല്‍ ഗാന്ധി
author img

By

Published : Jul 31, 2021, 12:05 PM IST

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്‌ച ആദ്യ ഡോസ് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചതായി റിപ്പോർട്ട്. 29,30 തിയ്യതികളില്‍ രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തിയിരുന്നില്ല.

ഏപ്രില്‍ 20ന് രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് വാക്‌സിൻ എടുക്കാൻ വൈകാൻ കാരണമായതെന്നുമാണ് വിവരം. ജൂണ്‍ 17ന് കോണ്‍ഗ്രസ് അധ്യക്ഷ കൊവിഡ് വാക്‌സിൻ സ്വീകരിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

also read: COVID-19 : രാജ്യത്ത് 41,649 പേർക്ക് കൂടി രോഗബാധ,മരണം 593

രാഹുല്‍ ഗാന്ധിയും കുടുംബവും കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനെതിരെ ബിജെപി വിമർശനമുയർത്തിയിരുന്നു. ഗാന്ധി കുടുംബം കൊവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.