ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ വരുമാനം ബിഹാറിലുള്ളവരുടേത് പോലെ കുറവാകണമെന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ കര്‍ഷകര്‍ക്ക് വരുമാനം കൂടുതലാണെന്നും ബിഹാറിലെ കര്‍ഷകര്‍ക്ക് വരുമാനം കുറവാണെന്നുമുള്ള വാർത്തയോട് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
-
किसान चाहता है कि उसकी आय पंजाब के किसान जितनी हो जाए।
— Rahul Gandhi (@RahulGandhi) December 11, 2020 " class="align-text-top noRightClick twitterSection" data="
मोदी सरकार चाहती है कि देश के सब किसानों की आय बिहार के किसान जितनी हो जाए। pic.twitter.com/8lqEfUf2td
">किसान चाहता है कि उसकी आय पंजाब के किसान जितनी हो जाए।
— Rahul Gandhi (@RahulGandhi) December 11, 2020
मोदी सरकार चाहती है कि देश के सब किसानों की आय बिहार के किसान जितनी हो जाए। pic.twitter.com/8lqEfUf2tdकिसान चाहता है कि उसकी आय पंजाब के किसान जितनी हो जाए।
— Rahul Gandhi (@RahulGandhi) December 11, 2020
मोदी सरकार चाहती है कि देश के सब किसानों की आय बिहार के किसान जितनी हो जाए। pic.twitter.com/8lqEfUf2td
രാജ്യത്തെ ഒരു ശരാശരി കർഷകന്‍റെ വാർഷിക വരുമാനം 77,124 രൂപയാണ്. എന്നാൽ പഞ്ചാബിൽ ഇത് 2,16,708 രൂപയാണ്. ബിഹാറിലെ കർഷകന്‍റെ ശരാശരി വാർഷിക വരുമാനം 42,684 രൂപമാത്രമാണെന്നും സൂചിപ്പിക്കുന്ന സർവേ റിപ്പോർട്ടും രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.