ETV Bharat / bharat

വീഡിയോ: ആടിനെ ഞെരിച്ചുകൊന്ന് അകത്താക്കാന്‍ ശ്രമം; പെരുമ്പാമ്പിനെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാര്‍ - Python videos

പശ്ചിമ ചമ്പാരനിലെ വാല്‍മീകി കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തെ മലനിരയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം

പശ്ചിമ ചമ്പാരനില്‍ ആടിനെ ഞെരിച്ചുകൊന്ന് പെരുമ്പാമ്പ്  ആടിനെ അകത്താക്കാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ കല്ലെറിഞ്ഞ് നാട്ടുകാര്‍  ബിഹാര്‍ ഇന്നത്തെ വാര്‍ത്ത  Python trying to swallow goat in Bihar  Bihar todays news
ആടിനെ ഞെരിച്ചുകൊന്ന് അകത്താക്കാന്‍ ശ്രമം; പെരുമ്പാമ്പിനെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാര്‍
author img

By

Published : Mar 26, 2022, 8:29 PM IST

പശ്ചിമ ചമ്പാരന്‍: ബിഹാറില്‍ മേയാന്‍ വിട്ട ആടിനെ കൊന്ന് പെരുമ്പാമ്പ്. പശ്ചിമ ചമ്പാരനിലെ വാല്‍മീകി കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപ പ്രദേശത്താണ് സംഭവം. പെരുമ്പാമ്പിനുപുറമെ കടുവയും കരടിയും മറ്റു വന്യമൃഗങ്ങളും വിഹരിക്കുന്ന പ്രദേശത്ത് സമാന സംഭവങ്ങള്‍ തുടര്‍ക്കഥയാണ്.

ബിഹാറില്‍ മേയാന്‍ വിട്ട ആടിനെ കൊന്ന് പെരുമ്പാമ്പ്

സമീത്തെ മലനിരയില്‍ മേയാന്‍വിട്ട ആട്ടിന്‍കൂട്ടത്തില്‍ ഒന്നിനെയാണ് പെരുമ്പാമ്പ് ഞെരിച്ചുകൊന്നത്. ആടിനെ രക്ഷിക്കാൻ കഴിയാതെ നിന്ന കുട്ടിയാണ് പ്രചരിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയത്. വെള്ളിയാഴ്‌ചയാണ് സംഭവം.

ALSO READ: 'വിവേക് അഗ്നിഹോത്രിയുടെ ശ്രമം കലാപം സൃഷ്‌ടിക്കൽ'; സംവിധായകനെതിരായ പരാതിയിൽ ഗുരുതര ആരോപണങ്ങൾ

പാമ്പ്, വളര്‍ത്തുമൃഗത്തെ വായിലാക്കുന്ന സമയം പ്രദേശത്ത് ഗ്രാമവാസികള്‍ എത്തുകയും കല്ലെറിയുകയും ചെയ്‌തു. തുടര്‍ന്ന് പാമ്പ് കടന്നുകളഞ്ഞു. കരടികളും കടുവയും മറ്റ് വന്യമൃഗങ്ങളും വിഹരിക്കുന്നയിടമാണ് പ്രദേശം. മൃഗങ്ങൾ തങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്നതില്‍ കടുത്ത ആശങ്കയിലാണ് ഗ്രാമവാസികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.