ETV Bharat / bharat

'പുഷ്‌പ, പുഷ്‌പരാജ്, ഞാനെഴുതില്ല' ; ഉത്തരക്കടലാസില്‍ സിനിമ ഡയലോഗ് മാത്രം - പുഷ്പ സിനിമയിലെ ഡയലോഗ്

കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയിലാണ് വിദ്യാര്‍ഥി 'പുഷ്‌പ, പുഷ്‌പരാജ്, ഞാന്‍ എഴുതില്ല' എന്ന് കുറിച്ചത്

Pushpa Raj dialog  Pushpa Movie Dialog  പുഷ്പ സിനിമ  പുഷ്പ സിനിമയിലെ ഡയലോഗ്  പുഷ്പയിലെ ഡയലോഗ് ഉത്തരകടലാസിലും
ഉത്തരക്കടലാസില്‍ സിനിമ ഡയലോഗ് മാത്രം
author img

By

Published : Apr 6, 2022, 7:49 PM IST

കൊല്‍ക്കത്ത : സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ 'പുഷ്‌പ' സിനിമയിലെ ഡയലോഗ് കൊല്‍ക്കത്തയിലെ ഹയര്‍സെക്കന്‍ഡറി ഉത്തര പേപ്പറിലും. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയിലാണ് വിദ്യാര്‍ഥി 'പുഷ്‌പ, പുഷ്‌പരാജ്, ഞാന്‍ എഴുതില്ല' എന്ന് കുറിച്ചത്. ഇതല്ലാതെ മറ്റൊന്നും ഉത്തരക്കടലാസിലില്ല.

Also Read: 'പുഷ്‌പ' മാതൃകയില്‍ കടത്തിയത് 9224.8 ലിറ്റർ മദ്യം ; സൂത്രധാരന്‍ 'ക്ലിപ്പിംഗുകളോ'ടെ പിടിയില്‍

മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ ഉത്തരം കണ്ട് ഞെട്ടി. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ പല കുട്ടികളും പരീക്ഷ എഴുതാന്‍ വിസമ്മതിക്കുന്നതായി അധ്യാപകര്‍ പറയുന്നു. അടുത്തിടെ മറ്റൊരു കുട്ടി തന്‍റെ പേപ്പറില്‍ നമുക്ക് 'കളിക്കാന്‍ പോകാം' എന്ന് മാത്രം എഴുതിവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.