ചണ്ഡീഗഡ്: പഞ്ചാബില്‍ 338 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,63,378 ആയി ഉയര്‍ന്നു. ആകെ മരണം 5,212 ആയി. 535 പേര്‍ തിങ്കളാഴ്‌ച മാത്രം രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതേവരെ 5,408 പേര്‍ രോഗമുക്തരായിട്ടുണ്ട്.
പഞ്ചാബില്‍ 338 പേര്‍ക്ക് കൂടി കൊവിഡ്; 11 മരണം - covid confirmed news
പഞ്ചാബില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,63,378 ആയി ഉയര്‍ന്നു
![പഞ്ചാബില്‍ 338 പേര്‍ക്ക് കൂടി കൊവിഡ്; 11 മരണം കൊവിഡ് സ്ഥിരീകരിച്ചു വാര്‍ത്ത പുതിയ കൊവിഡ് കേസുകള്‍ വാര്‍ത്ത covid confirmed news new covid cases news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9960791-842-9960791-1608571772077.jpg?imwidth=3840)
കൊവിഡ്