ന്യൂഡൽഹി: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്‌തു. പഞ്ചാബ് സ്വദേശിയായ ലബ് സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സിംഗുവിൽ മാത്രം 11 കർഷകരാണ് ഇതുവരെ ആത്മഹത്യ ചെയ്‌തത്.
സിംഗു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു - ദേശിയ വാർത്ത
പഞ്ചാബ് സ്വദേശിയായ ലബ് സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്
സിംഗു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു