ETV Bharat / bharat

പഞ്ചാബിൽ 719 പേർക്ക് കൂടി കൊവിഡ്; 23 മരണം

പഞ്ചാബിൽ ഇതുവരെ 29,95,244 സാമ്പിളുകൾ പരിശോധിച്ചു. ചികിത്സയിലുള്ള 137 പേരുടെ നില ഗുരുതരം.

Chandigarh  people died from coronavirus  Punjab  പഞ്ചാബിൽ 23 പേർ കൂടി കൊവിഡ്  ചണ്ഡീഗഢ്
പഞ്ചാബിൽ 719 പേർക്ക് കൂടി കൊവിഡ്; 23 മരണം
author img

By

Published : Nov 21, 2020, 10:50 PM IST

ചണ്ഡീഗഢ്: പഞ്ചാബിൽ 23 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതുതായി 719 പേർക്ക് കൂടി രോഗം ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1,45,667 ആയി . ആകെ മരണം 4,595 ആയി. 592 പേർ രോഗമുക്തി നേടി . ഇതുവരെ 29,95,244 സാമ്പിളുകൾ പരിശോധിച്ചു. ചികിത്സയിലുള്ള 137 പേരുടെ നില ഗുരുതരമാണ് . നിലവിൽ സംസ്ഥാനത്ത് 6,561 സജീവ രേഗികളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.