ചണ്ഡീഗഢ്: പഞ്ചാബിൽ ഹരിത പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ അനുവാദം നൽകി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. രാത്രി എട്ട് മുതൽ രാത്രി 10 വരെയാണ് അനുമതി. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കും. ദീപാവലി ആഘോഷങ്ങൾക്ക് നവംബർ 30 മുതൽ ഡിസംബർ ഒന്ന് അർധരാത്രി വരെ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നിർദേശവും ജുഡീഷ്യൽ ഉത്തരവും കണക്കിലെടുത്താണ് നടപടി. ക്രിസ്‌തുമസ് രാത്രി 11.55 മുതൽ 12.30 വരെയും ആളുകൾക്ക് ഹരിത പടക്കം പൊട്ടിക്കാൻ അനുമതിയുണ്ട്.
ദീപാവലി ആഘോഷം; പഞ്ചാബിൽ ഹരിത പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ അനുമതി - ക്രിസ്‌തുമസ് രാത്രി
രാത്രി എട്ട് മുതൽ രാത്രി 10 വരെയാണ് അനുമതി. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്