ന്യൂഡല്‍ഹി: അന്തരിച്ച കന്നഡ പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ ഗന്ധദ ഗുഡിയുടെ ട്രെയിലർ ഇന്ന് (ഒക്ടോബര്‍ 9) പുറത്തിറങ്ങി. കര്‍ണാടകയുടെ വനഭംഗി കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനെ അനുമോദിച്ചും പുനീതിനെ അനുസ്മരിച്ചും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിലുണ്ട് അപ്പുവെന്നും (പുനീത്) പ്രകൃതി മാതാവിനോടുള്ള ആദരവര്‍പ്പിക്കുന്ന ചിത്രത്തിന് തന്റെ ആശംസകളെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
-
ಅಪ್ಪು ಜಗತ್ತಿನಾದ್ಯಂತ ಲಕ್ಷಾಂತರ ಹೃದಯಗಳಲ್ಲಿ ನೆಲೆಸಿದ್ದಾರೆ. ಅವರು ತೇಜಸ್ಸಿನ ಪ್ರತೀಕ, ಚೈತನ್ಯದ ಚಿಲುಮೆ ಮತ್ತು ಸರಿಸಾಟಿಯಿಲ್ಲದ ಪ್ರತಿಭಾವಂತರಾಗಿದ್ದರು. #GandhadaGudi ಪ್ರಕೃತಿ ಮಾತೆಗೆ, ಕರ್ನಾಟಕದ ನೈಸರ್ಗಿಕ ಸೌಂದರ್ಯ ಹಾಗು ಪರಿಸರ ಸಂರಕ್ಷಣೆಗೆ ಸಲ್ಲಿಸಲಾದ ಗೌರವ. ಈ ಪ್ರಯತ್ನಕ್ಕೆ ನನ್ನ ಶುಭ ಹಾರೈಕೆಗಳು. https://t.co/VTimdGmDAM
— Narendra Modi (@narendramodi) October 9, 2022 " class="align-text-top noRightClick twitterSection" data="
">ಅಪ್ಪು ಜಗತ್ತಿನಾದ್ಯಂತ ಲಕ್ಷಾಂತರ ಹೃದಯಗಳಲ್ಲಿ ನೆಲೆಸಿದ್ದಾರೆ. ಅವರು ತೇಜಸ್ಸಿನ ಪ್ರತೀಕ, ಚೈತನ್ಯದ ಚಿಲುಮೆ ಮತ್ತು ಸರಿಸಾಟಿಯಿಲ್ಲದ ಪ್ರತಿಭಾವಂತರಾಗಿದ್ದರು. #GandhadaGudi ಪ್ರಕೃತಿ ಮಾತೆಗೆ, ಕರ್ನಾಟಕದ ನೈಸರ್ಗಿಕ ಸೌಂದರ್ಯ ಹಾಗು ಪರಿಸರ ಸಂರಕ್ಷಣೆಗೆ ಸಲ್ಲಿಸಲಾದ ಗೌರವ. ಈ ಪ್ರಯತ್ನಕ್ಕೆ ನನ್ನ ಶುಭ ಹಾರೈಕೆಗಳು. https://t.co/VTimdGmDAM
— Narendra Modi (@narendramodi) October 9, 2022ಅಪ್ಪು ಜಗತ್ತಿನಾದ್ಯಂತ ಲಕ್ಷಾಂತರ ಹೃದಯಗಳಲ್ಲಿ ನೆಲೆಸಿದ್ದಾರೆ. ಅವರು ತೇಜಸ್ಸಿನ ಪ್ರತೀಕ, ಚೈತನ್ಯದ ಚಿಲುಮೆ ಮತ್ತು ಸರಿಸಾಟಿಯಿಲ್ಲದ ಪ್ರತಿಭಾವಂತರಾಗಿದ್ದರು. #GandhadaGudi ಪ್ರಕೃತಿ ಮಾತೆಗೆ, ಕರ್ನಾಟಕದ ನೈಸರ್ಗಿಕ ಸೌಂದರ್ಯ ಹಾಗು ಪರಿಸರ ಸಂರಕ್ಷಣೆಗೆ ಸಲ್ಲಿಸಲಾದ ಗೌರವ. ಈ ಪ್ರಯತ್ನಕ್ಕೆ ನನ್ನ ಶುಭ ಹಾರೈಕೆಗಳು. https://t.co/VTimdGmDAM
— Narendra Modi (@narendramodi) October 9, 2022
''സമാനതകളില്ലാത്ത പ്രതിഭയായിരുന്നു പുനീത്. കർണാടകയുടെ പ്രകൃതി സൗന്ദര്യവും പ്രകൃതി മാതാവിനോടുള്ള ആദരവും പ്രകടിപ്പിക്കുന്ന ഉദ്യമത്തിന് എന്റെ ആശംസകൾ'', മോദി ട്വീറ്റ് ചെയ്തു. ട്രെയിലർ കണ്ട ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ചിത്രം പങ്കുവയ്ക്കുന്നത്. അമോഘവർഷ ജെഎസ് ആണ് ചിത്രത്തിന്റെ സംവിധായകന്. പുനീത് രാജ്കുമാര് മരിക്കുന്നതിന് തൊട്ടുമുന്‍പ് അഭിനയിച്ചതാണ് ഈ ഡോക്യുഡ്രാമ ചിത്രം. ഒക്ടോബർ 28നാണ് റിലീസ്.