ദിസ്‌പൂർ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിലെത്തി. സംസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. തുടര്‍ന്ന് ലഖിംപൂരിലേക്ക് പോയി. അവിടെ ജുമൂറിലെ തേയില-ഗോത്ര വിഭാഗങ്ങളെ സന്ദര്‍ശിച്ചു. ബിശ്വനാഥിലും ഗോഹ്പൂരിലും നാളെ റാലികളിൽ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി അസമിൽ എത്തി - പ്രിയങ്ക ഗാന്ധി അസമിൽ എത്തി
ബിശ്വനാഥിലും ഗോഹ്പൂരിലും റാലികളിൽ പങ്കെടുക്കുമെന്ന് സൂചന
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി അസമിൽ എത്തി