ETV Bharat / bharat

Priyanka Chopra Drops Malti Marie's Adorable Pictures : സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്ന മകള്‍ മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര - മകള്‍ മാല്‍തിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍

Priyanka Chopra enjoying with Malti Marie : അഭിനയവും സ്വകാര്യ ജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. മകള്‍ മാല്‍തിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം

Priyanka Chopra  nick jonas  priyanka with daughter malti marie  bollywood actor priyanka chopra  priyanka chopra pictures with daughter malti marie  Priyanka Chopra drops Malti Marie  മകള്‍ മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക  പ്രിയങ്ക ചോപ്ര  Priyanka Chopra enjoying with Malti Marie  പ്രിയങ്ക ചോപ്ര  മകള്‍ മാല്‍തിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍  മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര
Priyanka Chopra drops Malti Marie adorable pictures
author img

By ETV Bharat Kerala Team

Published : Sep 14, 2023, 8:14 PM IST

കള്‍ മാല്‍തി മേരി ചോപ്ര ജൊനാസിനൊപ്പമുള്ള (Malti Marie Chopra Jonas) സ്വകാര്യ നിമിഷങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra). തന്‍റെ മകളുടെയും ഭര്‍ത്താവ് നിക്ക് ജൊനാസിന്‍റെയും (Nick Jonas) ചിത്രങ്ങള്‍ പ്രിയങ്ക എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട് (Priyanka Chopra Drops Malti Marie's Adorable Pictures).

Priyanka captioned Play date with friends: മകള്‍ മാല്‍തിയുടെ പുതിയ ചിത്രങ്ങള്‍ പ്രിയങ്ക തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ്. 'സുഹൃത്തുക്കൾക്കൊപ്പം കളിക്കൂ' -എന്ന അടിക്കുറിപ്പോടുകൂടിയാണ് പ്രിയങ്ക ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. മാല്‍തിക്കൊപ്പം, മകളുടെ കൂട്ടുകാരെയും പ്രിയങ്ക പങ്കുവച്ച ചിത്രത്തില്‍ കാണാം.

Priyanka Chopra  nick jonas  priyanka with daughter malti marie  bollywood actor priyanka chopra  priyanka chopra pictures with daughter malti marie  Priyanka Chopra drops Malti Marie  മകള്‍ മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക  പ്രിയങ്ക ചോപ്ര  Priyanka Chopra enjoying with Malti Marie  പ്രിയങ്ക ചോപ്ര  മകള്‍ മാല്‍തിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍  മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര
മകള്‍ മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

Also Read: 'നിന്‍റെ കരച്ചിൽ അവന്‍റെ ഹൃദയത്തെ തകർക്കും... നിക്കിനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു'; കുറിപ്പുമായി പ്രിയങ്ക ചോപ്ര

ആദ്യ ചിത്രത്തില്‍ മകളോടൊപ്പം കളിക്കുന്ന പ്രിയങ്കയെയാണ് കാണാനാവുക. ചിത്രത്തില്‍ കറുത്ത ഫുൾസ്ലീവ് റൗണ്ട് നെക്ക് ടോപ്പിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത് (Priyanka in black full sleeve round neck top). വെള്ള നിറമുള്ള ഫ്ലോറല്‍ മിനി വേഷമാണ് മാല്‍തി ധരിച്ചിരിക്കുന്നത് (Malti in white coloured floral mini dress).

Priyanka and Nick welcomed Malti Marie via surrogacy: 2018ല്‍ വിവാഹിതരായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും 2022 ജനുവരിയിലാണ് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് മാല്‍തി മേരിയെ വരവേറ്റത്. മാതാപിതാക്കളായ വിവരം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്‌.

'ഞങ്ങൾ വാടക ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഞങ്ങൾക്ക് സ്വകാര്യത വേണം, വളരെ നന്ദി' - ഇപ്രകാരമായിരുന്നു പ്രിയങ്കയുടെയും നിക്കിന്‍റെയും കുറിപ്പ്.

മാല്‍തിയുടെ പുതിയ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക

Also Read: 100 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടില്‍; ആദ്യ ചിത്രവുമായി പ്രിയങ്കയും നിക്കും

Priyanka Nick baby's name meaning : പ്രിയങ്കയുടെ മകളുടെ പേരും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. സുഗന്ധമുള്ള പുഷ്‌പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് മാല്‍തി എന്ന വാക്കിനര്‍ഥം. സംസ്‌കൃതത്തില്‍ ഉത്‌ഭവിച്ച വാക്കാണ് മാല്‍തി. അതേസമയം കടലിലെ നക്ഷത്രം എന്നര്‍ഥം വരുന്ന സ്‌റ്റെല്ല മാരിസ്‌ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് മേരി എന്ന പേര്‌ സ്വീകരിച്ചത്‌. യേശു ക്രിസ്‌തുവിന്‍റെ മാതാവായ മേരി എന്ന ബിബ്ലിക്കല്‍ അര്‍ഥവുമുണ്ട്‌ ഈ പേരിന്.

ലോക മാതൃദിനത്തില്‍ പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിന്‍റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രമായിരുന്നു താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്‌. കുഞ്ഞിനെ മാറോടണച്ച് പിടിച്ചിരിക്കുന്ന പ്രിയങ്കയും തൊട്ടടുത്ത്‌ മകളെ സ്‌നേഹപൂര്‍വം നോക്കിയിരിക്കുന്ന നിക്കിനെയുമാണ് ചിത്രത്തില്‍ കാണാനാവുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.