ന്യൂഡൽഹി: ദേശീയ വോട്ടേഴ്‌സ് ദിനമായ ഇന്ന് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാവരും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ട്വീറ്റില്‍ അറിയിച്ചു. 1950 ജനുവരി 25നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലവില്‍ വന്നത്. 2011 മുതലാണ് ഈ ദിനം ആഘോഷിച്ച് വരുന്നത്.
-
National Voters' Day 2023 Greetings: PM Narendra Modi Calls for Strengthening Active Participation in Elections #NationalVotersDay #NationalVotersDay2023 @narendramodi @PMOIndia https://t.co/LD8u4zelyr
— LatestLY (@latestly) January 25, 2023 " class="align-text-top noRightClick twitterSection" data="
">National Voters' Day 2023 Greetings: PM Narendra Modi Calls for Strengthening Active Participation in Elections #NationalVotersDay #NationalVotersDay2023 @narendramodi @PMOIndia https://t.co/LD8u4zelyr
— LatestLY (@latestly) January 25, 2023National Voters' Day 2023 Greetings: PM Narendra Modi Calls for Strengthening Active Participation in Elections #NationalVotersDay #NationalVotersDay2023 @narendramodi @PMOIndia https://t.co/LD8u4zelyr
— LatestLY (@latestly) January 25, 2023
പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: "ദേശീയ വോട്ടേഴ്‌സ് ദിനത്തിന് എല്ലാവിധ ആശംസകളും, തെരഞ്ഞെടുപ്പിന്‍റെ അത്രയും പ്രധാനമുള്ള മറ്റൊന്നും ഈ വര്‍ഷമില്ല, തെരഞ്ഞെടുപ്പിലെ സജീവ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം, തെരഞ്ഞെടുപ്പ് മേഖലയില്‍ ഇലക്ഷന്‍ കമ്മിഷന്‍റെ ഇടപെടലിനെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും'' മോദി ട്വിറ്ററില്‍ കുറിച്ചു.