ETV Bharat / bharat

ജനാധിപത്യത്തിന്‍റെ ഉത്സവം ശക്തിപ്പെടുത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

കൊവിഡ് സ്ഥിരീകരിച്ച വോട്ടർമാർക്കും വോട്ടുചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്.

ന്യൂഡൽഹി  ജനാധിപത്യത്തിന്‍റെ ഉത്സവം  പ്രധാനമന്ത്രി  prime ministe  festival of democracy  narendra modi  by-election  tweet  നരേന്ദ്ര മോദി  ട്വീറ്റ്  ഉപതെരഞ്ഞെടുപ്പ്
ജനാധിപത്യത്തിന്‍റെ ഉത്സവം ശക്തിപ്പെടുത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
author img

By

Published : Nov 3, 2020, 9:38 AM IST

ന്യൂഡൽഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിൽനടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുകയാണെന്നും അതിനാൽ എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്‍റെ ഉത്സവം ശക്തിപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

മധ്യപ്രദേശിൽ 28, ഗുജറാത്തിൽ എട്ട്, ഉത്തർപ്രദേശിൽ ഏഴ്, ഒഡീഷ, നാഗാലാൻഡ്, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രണ്ട് വീതവും ഛത്തീസ്‌ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഒരു സീറ്റ് എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച വോട്ടർമാരെ അവസാന മണിക്കൂറിൽ പ്രത്യേകം വോട്ടുചെയ്യാൻ അനുവദിക്കും. നവംബർ 10 നാണ് വോട്ടെണ്ണൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.