ETV Bharat / bharat

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് - onam president news

'പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണിത്'

രാം നാഥ് കോവിന്ദ് വാര്‍ത്ത  രാഷ്‌ട്രപതി പുതിയ വാര്‍ത്ത  രാഷ്‌ട്രപതി ഓണാശംസ വാര്‍ത്ത  രാഷ്‌ട്രപതി ഓണം ആശംസകള്‍ വാര്‍ത്ത  രാം നാഥ് കോവിന്ദ് ഓണാശംസ വാര്‍ത്ത  രാഷ്ട്ര ഭവന്‍ ട്വിറ്റര്‍ വാര്‍ത്ത  രാഷ്ട്രപതി ഓണം വാര്‍ത്ത  രാം നാഥ് കോവിന്ദ് ഓണം വാര്‍ത്ത  president extends onam greetings news  president onam greetings news  president onam greetings  onam president news  onam ram nath kovind news
ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്
author img

By

Published : Aug 21, 2021, 10:31 AM IST

ന്യൂഡല്‍ഹി: എല്ലാ പൗരന്മാര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണമെന്നും കര്‍ഷകരുടെ അശ്രാന്ത പരിശ്രമമാണ് ഇതിലൂടെ ഉയര്‍ത്തി കാട്ടുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും രാഷ്‌ട്രപതി ഓര്‍മിപ്പിച്ചു.

'എല്ലാ പൗരന്മാർക്കും ഓണാശംസകൾ. പുതിയ വിളവെടുപ്പിന്‍റെ ആഘോഷമാണ് ഓണം. കർഷകരുടെ അശ്രാന്ത പരിശ്രമത്തെയാണ് ഇതിലൂടെ ഉയർത്തിക്കാട്ടുന്നത്. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണിത്.' എല്ലാ പൗരന്മാർക്കും സമൃദ്ധിയും പുരോഗതിയും ആശംസിക്കുന്നുവെന്ന് രാഷ്‌ട്രപതി ഭവന്‍ ട്വീറ്റ് ചെയ്‌തു.

  • Onam greetings to all our fellow citizens! This festival is a celebration of the new harvest. It highlights the tireless work of farmers. It is an occasion to express gratitude to mother nature. I wish progress and prosperity for all fellow citizens.

    — President of India (@rashtrapatibhvn) August 21, 2021 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണാശംസകള്‍ നേര്‍ന്നിരുന്നു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. 'ഓണത്തിന്‍റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Read more: മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.