ETV Bharat / bharat

ശ്വാസകോശത്തിൽ 60 ശതമാനം അണുബാധയുണ്ടായിരുന്ന പൊലീസുകാരൻ കൊവിഡ്‌ മുക്തനായി - പൊലീസുകാരൻ കൊവിഡ്‌ മുക്തനായി

തുടർച്ചയായുള്ള വ്യായാമമാണ്‌ കൊവിഡ്‌ മുക്തനാകാൻ സഹായിച്ചതെന്ന്‌ തെഹ്‌സീബ്‌ പറഞ്ഞു

indore news  policeman defeated corona by doing exercise  exercise defeated corona  CT Scan  Madhya Pradesh  ശ്വാസകോശം  പൊലീസുകാരൻ കൊവിഡ്‌ മുക്തനായി  അണുബാധ
ശ്വാസകോശത്തിൽ 60 ശതമാനം അണുബാധയായിരുന്ന പൊലീസുകാരൻ കൊവിഡ്‌ മുക്തനായി
author img

By

Published : Apr 30, 2021, 12:28 PM IST

ഭോപ്പാൽ: കൊവിഡ്‌ ബാധിച്ചതിനെത്തുടർന്ന്‌ ശ്വാസകോശത്തിൽ 60 ശതമാനം അണുബാധയായിരുന്ന പൊലീസുകാരൻ കൊവിഡ്‌ മുക്തനായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ തെഹ്‌സീബ്‌ ഖ്വാസിയാണ്‌ കൊവിഡ്‌ മുക്തനായത്‌. തുടർച്ചയായുള്ള വ്യായാമമാണ്‌ കൊവിഡ്‌ മുക്തനാകാൻ സഹായിച്ചതെന്ന്‌ തെഹ്‌സീബ്‌ പറഞ്ഞു.

ശ്വാസകോശത്തിൽ 60 ശതമാനം അണുബാധയായിരുന്ന പൊലീസുകാരൻ കൊവിഡ്‌ മുക്തനായി

രോഗബാധിതനായ ശേഷം ആശുപത്രിയിൽ വെച്ച്‌ ദിനംപ്രതി യോഗ ചെയ്യുമായിരുന്നു എന്നും തെഹ്‌സീബ്‌ പറഞ്ഞു . തെഹ്‌സീബിനെക്കൂടാതെ 87 വയസുകാരിയായ അമ്മയും കൊവിഡ്‌ മുക്തയായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.