ETV Bharat / bharat

തീവ്രവാദികളുടെ വെടിയേറ്റ് ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു - തീവ്രവാദികളുടെ വെടിയേറ്റ് ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഹൈക്കോടതി ജഡ്ജിയുടെ സെക്യൂരിറ്റി ഗാർഡും ശ്രീനഗർ നിവാസിയുമായ ജാവേദ് അഹ്മദ് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്.

Policeman dies in firing by terrorists in Saidpora area near Idgah of Old Srinagar  Policeman dies in firing by terrorists  Old Srinagar  Policeman dies  തീവ്രവാദികളുടെ വെടിയേറ്റ് ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
തീവ്രവാദികളുടെ വെടിയേറ്റ് ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
author img

By

Published : Jun 17, 2021, 10:15 PM IST

ശ്രീനഗർ: ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഹൈക്കോടതി ജഡ്ജിയുടെ സെക്യൂരിറ്റി ഗാർഡും ശ്രീനഗർ നിവാസിയുമായ ജാവേദ് അഹ്മദ് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്.

Read ALso.....ജമ്മു കശ്മീരില്‍ യുവാവ് വെടിയേറ്റ് മരിച്ചു

ശ്രീനഗറിലെ സൈദാപോറ ഈദ്‌ഗ പ്രദേശത്ത് ജാവേദിന്‍റെ വസതിക്ക് സമീപം വെച്ചായിരുന്നു വെടിവെപ്പ്. വെടിയേറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാവേദിന്‍റെ കഴുത്തിലാണ് വെടിയേറ്റതെന്ന് അധികൃതര്‍ അറിയിച്ചു.

  • Jammu and Kashmir: Policeman dies in firing by terrorists in Saidpora area near Idgah of Old Srinagar

    — ANI (@ANI) June 17, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.