ETV Bharat / bharat

ബിഹാറിൽ പച്ചക്കറി വ്യാപാരികൾ പൊലീസിനെ ആക്രമിച്ചു

author img

By

Published : May 8, 2021, 3:09 PM IST

കാർഗാർ പ്രദേശത്ത് കച്ചവടം നടത്തിവന്ന പച്ചക്കറി വ്യാപാരികളെ അടുത്തുള്ള ഒരു സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരെ പച്ചക്കറി വ്യാപാരികൾ ആക്രമിച്ചത്

Police team attacked in Rohtas Attack on making vegetable market shift Vegetable sellers attacked Robbing on the police team in Rohtas Policemen injured in roadblocks Air firing in Rohtas ബിഹാറിൽ പച്ചക്കറി വ്യാപാരികൾ പൊലീസിനെ ആക്രമിച്ചു ബിഹാറിൽ ആക്രമണം ബിഹാറിൽ പൊലീസിന് നേരെ ആക്രമണം
ബിഹാറിൽ പച്ചക്കറി വ്യാപാരികൾ പൊലീസിനെ ആക്രമിച്ചു

പട്ന: ബിഹാറിലെ റോഹ്താസ് ജില്ലയിൽ ഒരു കൂട്ടം പച്ചക്കറി വ്യാപാരികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ജില്ലയിലെ കാർഗാർ പ്രദേശത്ത് കച്ചവടം നടത്തിവന്ന പച്ചക്കറി വ്യാപാരികളെ അടുത്തുള്ള ഒരു സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരെ പച്ചക്കറി വ്യാപാരികൾ ആക്രമിച്ചത്. പ്രകോപിതരായ കച്ചവടക്കാരെയും ജനങ്ങളേയും ശാന്തരാക്കാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. പരിക്ക് പറ്റിയ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read: കൊവിഡ് വ്യാപനം: മെയ് 15 വരെ ബിഹാറില്‍ ലോക്ക്ഡൗണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.