ദിസ്‌പൂർ: നാഗോണിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. മോറികോലോങ് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ പൊലീസ് ഉദ്യോഗസ്ഥർ സ്കൂട്ടർ പിടിച്ചെടുത്തു. തുടർന്ന് വാഹന ഉടമയായ യുവാവും സംഘവും ചേർന്ന് പൊലീസുകാരെ ആക്രമിക്കുകയും മറ്റ് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ചദ്ദെക് അഹമ്മദ് എന്ന യുവാവിന്‍റെ വാഹനമാണ് പൊലീസ് പിടിച്ചെടുത്തത്.
അസമിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു - അസം പൊലീസ്
മോറികോലോങ് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
1